Search

Wednesday, October 18, 2017

Top 100 Malayalam Whatsapp Status in Malayalam Language 2020 (Malayalam Status for Whatsapp)Malayalam Whatsapp Status in Malayalam Language: Most Demanded Collection Byy Daily SMS Collection Malayalam Fans. We Have Publish This Collection. I Hope You Like It. Malayalam Status for Whatsapp, Friendship Quotes in Malayalam for Facebook Status Quotes Updates.
Malayalam Whatsapp Status in Malayalam Language, Malayalam Status for Whatsapp

Malayalam Whatsapp Status in Malayalam Language


1. നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും ഒരുപിടി നല്ല ഓർമകളും മനസ്സിൽ നിറച്ച് ഒരുപാട് സ്നേഹവുമായി വീണ്ടും ഓണം വന്നെത്തി

2. അത്യുത്സാഹ വിജൃംഭിതവും ആനന്ദ തുന്തിലിതവും അക്ഷന്ത വ്രീളനവും ആലോഹ്യ താഡനവും ജുഗുപ്സാവഹവുമായ ഒരു ഓണം ആശംസിക്കുന്നു....😝😜


3.
നാളെ അത്തം,
മലയാളികളുടെ ജീവിതത്തിലെ ഈ വർഷത്തെ ഓണക്കാലത്തിന്റെ ആരംഭം,
എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഈ ഓണക്കാലം ഐഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും
ഓണക്കാലം ആയിരിക്കട്ടെ എന്ന് ഞാൻ ഹൃദയപൂർവം ആശംസിക്കുന്നു,
എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.

4. കൂടെ പിറക്കാതെ കൂടപ്പിറപ്പിൻ്റെ സ്ഥാനം തരുന്ന ചിലരുണ്ട്.
ഒപ്പം നിൽക്കുന്നവർ...ൻ്റെ നിശബ്ദതയെ പറയാതെ തിരിച്ചറിയുന്നവർ.
ഇന്നേ വരെയുള്ള ജീവിതത്തിൻ്റെ ആകെയുള്ള മുതൽ കൂട്ട്.

5. എന്നും രാത്രിയിൽ മുടങ്ങാതെ വരുന്നുണ്ട്, നടക്കാത്ത കുറെ സ്വപ്‌നങ്ങൾ.
Advertisements


6. ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഖമില്ലെന്നല്ല, മറിച്ചു അതു കൈകാര്യം ചെയ്യാൻ അവർ പഠിച്ചിരിക്കുന്നു വെന്നാണ്

7. കാലമൊന്നു പുറകോട്ടു പോയിരുന്നെങ്കിൽ.. നഷ്ട്ടമാക്കുമെന്ന് ഉറപ്പുള്ളത് ഇഷ്ട്ടപെടാതിരിക്കാമായിരുന്നു

8.
വാങ്ങാന്‍ ആളുണ്ടെങ്കിൽ,
തൂക്കി വിൽക്കാൻ ഉണ്ടായിരുന്നു,
പാതി ചത്ത, കരിപ്പിടിച്ച എന്റെ കുറേ #സ്വപ്നങ്ങൾ.

9. നോട്ട് ബുക്കിലെ അക്ഷരത്താളുകളിൽ നിറഞ്ഞു നിന്നിരുന്നത്...ഒരിക്കലും പഠന വാക്യങ്ങളായിരുന്നില്ല..പല വർണങ്ങളിലുള്ള മഷിയാൽ കുറിച്ച നിന്റെ പേരായിരുന്നു

10.
മരിച്ചാലും മറക്കാന് പറ്റാത്ത ഒരു പ്രതിഷ്ഠയെ ഞാന് എന്റെ മനസ്സില് കുടിയിരുത്തിയിട്ടുണ്ട്,
നീ ചിരിക്കണ്ട പെണ്ണെ,
അത് നീയല്ല!
എന്റെ ചങ്ങായിമാരാ
Advertisements


11.
നീ എന്നിൽ നിന്ന് എത്ര മാത്രം അകലാൻ ശ്രമിച്ചാലും എനിക്ക് നിന്നോട് അത്രമാത്രം അടുക്കുവാനെ കഴിയൂ കാരണം ഞാൻ നിന്നെ എന്റെ പ്രാണനേക്കാൾ സ്നേഹിക്കുന്നു

12.
ആകാശത്തിലെ നക്ഷേത്രങ്ങളെയും
കടൽ തിരത്തിലെ മണല്തരികളെയും
ഞാൻ എന്ന് എണ്ണിത്തീരുന്നുവോ അന്ന് നിന്നെ ഞാൻ മറക്കും

13.
*ജീവിതം* എന്ന് പറയുന്നത് പഴയ ദൂരദർശൻ ആന്റിന പോലെയാണ്. ഇപ്പം ക്ലിയറാകും, ഇപ്പം ക്ലിയറാകും എന്ന് കരുതി നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു കൊണ്ടേയിരിക്കും.
എവിടെ ക്ലിയറാവാൻ, എവിടെ ശരിയാവാൻ. ശരിയാകുബോഴേക്കും പ്രോഗ്രാം കഴിഞ്ഞിരിക്കും.

14. ആഗ്രഹിച്ചിട്ടുണ്ട് ഒത്തിരി... മോഹിച്ചിട്ടുണ്ട് ഒരുപാട്... പക്ഷെ എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒന്നും പടച്ചോന് ഇഷ്ടമല്ലായിരുന്നു.. അതാകാം #എനിക്കിങ്ങനെ

15. എന്റെ കണ്ണിലൂടെ നോക്കിയാൽ മാത്രമേ ‪എന്റെ‬ സ്റ്റാറ്റസിന്റെ അർത്ഥം മനസ്സിലാകൂ. അത് പോലെ തന്നെയാണ് എന്റെ ‪ ‎ജീവിതവും‬ .പുറമേ ‪നിന്ന്‬ നോക്കുന്നവർക്ക് ഒന്നും മനസ്സിലാകില്ല

16. പിണങ്ങിയാൽ പരസ്പരം മിണ്ടാതിരുന്നിട്ടുണ്ട്..... എങ്കിലും കാണാതിരുന്നാൽ നെഞ്ചിനകത്തൊരു പിടച്ചിലാ

17.
ഒരു #സ്വപ്നം മതി മനസ്സിനെ സന്തോഷിപ്പിക്കാൻ ,
ഒരു #പ്രണയം മതി മനസ്സിനെ #വേദനിപ്പിക്കാൻ , എത്ര വേദനയിലും ഒരു #സുഹൃത്ത് മതി എല്ലാ വേദനകളും മറക്കാൻ.

18. കുറച്ചുകാലം തമ്മില് കാണാതെയും മിണ്ടാതെയും ഇരുന്നാല് അവളെ ഞാന് മറക്കുമെന്നാ ഇവിടെ പലരും കരുതുന്നത്.... പക്ഷേ മരിച്ചാലും മറക്കൂലാന്ന് എനിക്കല്ലേ അറിയൂ.

19.
#പ്രണയിക്കണം
കൈ കോർത്ത് പിടിച് കൂടെ നടന്ന്
വഞ്ചിക്കുന്നവരെയല്ല
അകലെയാണെങ്കിലും ഹൃദയത്തിൽ വെച്ച് പൂജിക്കുന്നവരെ.

20.
മറക്കുമായിരുന്നു നീയെനിക്കൊരു കാഴ്ചവസ്തുവായിരുന്നെങ്കിൽ മറന്നിരുന്നേനെ നീയെന്റെ ഹൃദയം കവർന്നില്ലായിരുന്നു എങ്കിൽ
Advertisements

21.
അവൾ എൻ്റെ ജീവിതത്തിലേക്ക് എത്തിയത്തിൽ
പിന്നെയാണ് നൂറ് രൂപയേക്കാൾ വിലകൂടിയ
ചോക്ളേറ്റ് ഒക്കെ ഉണ്ടെന്ന്
ഞാൻഅറിഞ്ഞത്

22.
എന്റെ പ്രണയത്തിന് തറയിട്ടത് ഞാൻ☹
ചുമരുകള്‍ പണിഞ്ഞതു൦ ഞാൻ😐
വാർത്തതു൦ ഞാൻ🙁
തേച്ചത് അവളും

23.
മഴത്തുളളി തട്ടിയ കൊലുസിൽ.:..വെയിൽ വീണുണ്ടായ തിളക്കത്തിനേക്കാൾ ഭംഗിയായിരുന്നു തട്ടത്തിനുളളിൽ ഒളിപ്പിച്ചു വെച്ച .....ഓൾടെ...... ആ.... നോട്ടത്തിന്

24. ഒരു ചിരി കൊണ്ട് ഒരായിരം കഥ പറയുന്നവരുണ്ട്,
ആ ചിരിയിൽ. ഒരാആയിരം കഥകൾ ഒളിപ്പിക്കുന്ന മറ്റു ചിലരും.

25. കാണുമ്പോൾ മിണ്ടാത്തത് ഇഷ്ടമില്ലാഞ്ഞിട്ടല്ല ഉള്ള ഇഷ്ട്ടം കൂടി കളയണ്ടല്ലോ എന്നുവച്ച.

Read More - Whatsapp Status

26. തോറ്റുപോകുമെന്നു തോന്നിയാലും ഭയപ്പെടരുത്. തോൽവിയിൽ പോലും ധീരത കാട്ടുന്നവർ , ഒരിക്കൽ അന്തസ്സായി വിജയിക്കുന്നത് കാണാം.

27.
കിട്ടാതെപോയ #സൗഭാഗ്യങ്ങളെയും നഷ്ടങ്ങളെയുംകുറിച്ചോർക്കാതെ കിട്ടിയ ആയുസ്സുകൊണ്ട് ജീവിതത്തിൽ ദൈവത്തെ സ്തുതിച്ചു #നന്മകൾ ചെയ്തു സന്തോഷത്തോടെ ജീവിക്കുക..കുറവുകൾ മനസ്സിലാക്കി ഉള്ള കഴിവുകൾകൊണ്ട് #ഉയരങ്ങൾ കീഴടക്കുക...

28. എന്റെ സ്റ്റാറ്റസുകളിലെ
"അവൾ" തികച്ചും സാങ്കൽപ്പികം ആണ്. 😚 ആരും പേടിക്കേണ്ട വേക്കൻസി ഉണ്ട്.

29. എനിക്ക് ആവശ്യം ഒരു ചങ്ങാതിയെ മാത്രമല്ല . അതിലുപരി എന്നെ മനസ്സിലാക്കാൻ കഴിയുന്ന ഒരു ചങ്കിനെയാണ്.

30.
"കടപ്പാടുകൾ"
നിറവേറ്റാൻ തുടങ്ങുമ്പോഴാണ്
"കഷ്ടപ്പാടുകൾ"
എന്താണെന്ന്
നാം തിരിച്ചറിയുക.
ശുഭദിനം.
Advertisements

31.
തിരിഞ്ഞു നോക്കാതെ നടന്നത്
ഇഷ്ടമില്ലഞ്ഞിട്ടല്ല പെണ്ണെ.
എന്റെ കണ്ണ് നിറഞ്ഞത് ‌നി കാണാതിരിക്കാൻ
വെണ്ടിയാ.

32. ജീവിതത്തിൽ കുറച്ച് ദുഖമില്ലെങ്കിൽ ദുഖത്തിന്റെ സുഖമറിയാതെ പോകും😉 കണ്ണീരു കൊണ്ട് ഇടക്ക് കണ്ണ് കഴുകാൻ കഴിഞ്ഞാൽ കാണുന്ന കാഴ്ച മൊത്തം കളറ.

33. ഓർമ്മകളുടെ മഞ്ഞുപെയ്യുമീ താഴ്വരയിൽ ഞാനെന്നും തനിച്ചാണ് നിന്റെ ഓർമ്മളുടെയും എന്റെ സ്വപ്നങ്ങളുടെയും നടുവിൽ.

34. എല്ലാവരും ചോയ്ക്കുന്നു "അനക്കെന്താ ലൈൻ ഒന്നും വേണ്ടേന്ന് "... ശരിയാണ് മ്മ്ടെ ഖൽബ് ഒരു മൊഞ്ചത്തിക്ക് കൊടുക്കണമെണ്ട് .... പക്ഷേങ്കില് മ്മ്ടെ ഖൽബ് കൊണ്ടുപോയ മ്മ്ടെ ചങ്ങായിമാരൊന്നും ഇത് വരെ അത് മ്മക്ക് തിരിച്ചു തന്നിട്ടില്ല.

35. പ്രണയിച്ചിട്ടുണ്ട് ഒരുപാട് അത്രത്തോളം താനെ മനസ്സു വിഷമിച്ചുട്ടുമുണ്ട്
പ്രണയം എനിക്കു എന്നും പരാജയം മാത്രമാണ്.

36. ജീവിതത്തിൽ ആരെയെങ്കിലും മറക്കാൻ തീരുമാനിചാൽ പിന്നെ അങ്ങോട്ട് ഏറ്റവും കൂടുതൽ ഓർക്കുന്നതും അവരെ ആയിരിക്കും.

37. എത്രയൊക്കെ ആരെ സ്നേഹിച്ചാലും
ബാക്കിയാകുന്നത് കുറേ കുറ്റപ്പെടുത്തലുകളും
ഒഴിവാക്കലുകളും.

38.
പറയാതെ അറിയണം
അറിഞ്ഞു കൊണ്ട് സ്നേഹിക്കണം ;
സ്നേഹിച്ചു കൊണ്ടു ജീവിക്കണം ;
ജീവിച്ചു കൊണ്ടു മരിക്കണം ;
മരിച്ചാലും ഓർമ്മകൾ ജീവിക്കണം .
That is Real LOVE.!! 😍 എൻ്റെ എല്ലാ നല്ല സുഹൃത്തുകൾക്കും വാലന്റീസ് ഡേ ആശംസകൾ

39.
പറയാതെ അറിയണം
അറിഞ്ഞു കൊണ്ട് സ്നേഹിക്കണം ;
സ്നേഹിച്ചു കൊണ്ടു ജീവിക്കണം ;
ജീവിച്ചു കൊണ്ടു മരിക്കണം ;
മരിച്ചാലും ഓർമ്മകൾ ജീവിക്കണം .
That is Real LOVE.!! 😍 എൻ്റെ എല്ലാ നല്ല സുഹൃത്തുകൾക്കും വാലന്റീസ് ഡേ ആശംസകൾ

40.
സ്നേഹിച്ചു തീരാത്ത ആത്മാക്കൾക്ക് വേണ്ടി
സ്നേഹം പങ്കുവെയ്ക്കുന്ന
ഹൃദയാനകൾക്കു വേണ്ടി
വിരഹ വേദന അനുഭവിക്കുന്ന
മനസുകൾക്ക് വേണ്ടി
പ്രണയ സ്വപ്നങ്ങളിൽ പാറി നടക്കുന്ന ഇണ പറവകൾക്കുവേണ്ടി.

41.
ഇന്ന് Feb 14 ആർക്കെങ്കിലും എന്തെങ്കിക്കും പറയാൻ ഉണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോണം... അവസാനം ഞാൻ കൈവിട്ടുപോയി എന്ന് ഓർത്ത് കുറ്റബോധം ഉണ്ടാകരുത്. എനിക്ക് അത്രേ പറയാനുള്ളൂ

42. സൗഹൃദം ആസ്വദിക്കാൻ അതിന്റെ നിഷ്ക്കളങ്കത നഷ്ടപ്പെടാതെ സൂക്ഷിക്കുക!

43. പ്രണയത്തേക്കാൾ കൂടുതൽ സൗഹൃദങ്ങൾക്ക് വില കൊടുക്കുന്നവരാണ് ആൺകുട്ടികളിൽ കൂടുതൽ പേരും.

44.
അഹങ്കരിക്കാൻ നമ്മിൽ ഒന്നുമില്ല !!
ശ്വാസം നിലച്ചാൽ പഴുത്തു നാറുന്ന വെറും ഒരു മാംസക്കഷണമാണ് നാം, എന്നിട്ടും നമുക്ക് ഒക്കെ അഹങ്കാരമാ....എന്തോ ആണെന്നുള്ള #അഹങ്കാരം.

45.
കടന്ന് പോയ മനോഹര ദിവസങ്ങൾ
ഇനി ഒരിക്കലും തിരിച്ച് വരില്ല
ഒരിക്കലും തിരിച്ച് വരാത്തത് കൊണ്ടാണ് അത് അത്രയും മനോഹരമായത്
എല്ലാവർക്കും ഒരു നല്ല ദിനം നേരുന്നു

46. ചിറക് തളരുമ്പോൾ വന്നിരിക്കാൻ ഒരു മരചില്ല ഇല്ലെങ്കിൽ പിന്നെ പാറി നടക്കാൻ മാത്രമായി എന്തിനാണ് ഒരു ആകാശം.

47. കാത്തിരികുകയാണ് ഞാൻ ..നീ കവർന്നെടുത്ത എൻറെ ഹൃദയവുമായി നീ തിരിചു വരുന്ന
ഒരു ദിവസത്ന്നുവേണ്ടി.

48. ആരെയൊക്കെയാണോ ഞാൻ വേണ്ടാ എന്ന് പറഞ്ഞു ഒഴിവാക്കിയത് അവരാണ് ഒന്ന് തളർന്നു പോയപ്പോൾ എന്റെ കൂടെ നിന്നത്.

49. പ്രണയത്തേക്കാൾ കൂടുതൽ സൗഹൃദങ്ങൾക്ക് വില കൊടുക്കുന്നവരാണ് ആൺകുട്ടികളിൽ കൂടുതൽ പേരും.

50. പേനകൊണ്ട് എഴുതുന്നതാണ് പ്രണയം. മനസ്സ് കൊണ്ട് എടുക്കുന്നതാണ് സൗഹൃദം.

51. അങ്ങോട്ട് സ്നേഹിക്കുന്നത് എത്ര കുറഞ്ഞാലും അത് ശ്രദ്ധിക്കാതെ ഇങ്ങോട്ട് ഒരുപാട് നമ്മളെ സ്നേഹിക്കുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ സത്യം പറയാലോ അതൊരു സുഖാണ്

52. നഷ്ടങ്ങൾക്കെല്ലാം ഓരോ ഇഷ്ടങ്ങളുടെ കഥ പറയാനുണ്ടാവും....
പക്ഷേ എന്റെ ഇഷ്ടങ്ങൾക്കെല്ലാം നഷ്ടങ്ങളുടെ കഥ മാത്രമേ പറയാനുള്ളൂ

53. ആണായി പിറന്നതാണ് ഞാൻ ചെയ്ത സൗഭാഗ്യം.. കാരണം,വഞ്ചിക്കാനുള്ള മനസ്സ് ഞങ്ങൾക്കറിയില്ല

54.
വേർപെട്ട് പോവാൻ വളരെ എളുപ്പമാണ്..
അതു കൊണ്ടല്ലെ നമ്മൾ അന്ന് വേർപെട്ടത്...എന്നാൽ ഇന്ന് എത്ര അടുക്കാൻ ശ്രമിച്ചിട്ടും അതിന് നമുക്ക് കഴിയുന്നിലല്ലൊ.

55. നിനക്ക് എന്നെവിട്ട്എപ്പോൾ വേണമെങ്കിലുംപോകാം.. സ്വന്തമായിരിക്കണം ആ തീരുമാനം പിന്നീടൊരു തിരിച്ചുവരവ് എന്നിലേക്കുണ്ടാവരുത്,, കാരണം കാത്തിരിക്കാൻ ഈ ലോകത്ത് ഞാനുണ്ടാവില്ല.

56. സ്നേഹിക്കുന്ന പെണ്ണിനെ ഞാൻ കരയിക്കും..😂😂 പക്ഷെ അവളെ വേറെ ഒരുത്തൻ കരയിച്ചാൽ.... പിന്നെ അവനു വേണ്ടി അവന്റെ വീട്ടുകാർ കരയും.

57. ഇഷ്ടമാണോന്ന് ചോദിച്ചാല്‍ ഇഷ്ടമല്ല എന്ന് പറയുന്ന എന്റെ പെണ്ണേ പിന്നെ എന്തിനാ എന്നെ ഇടം കണ്ണിട്ട് നോക്കുന്നത്!

58.
സ്നേഹം സത്യമാണെങ്കിൽ വെറുപ്പും അകൽച്ചയും എല്ലാം വെറും അഭിനയം മാത്രമാണ്.
അല്ല എങ്കിൽഉണ്ടെന്ന് പറയുന്ന സ്നേഹം വെറും അഭിനയം മാത്രമാണ്.
ശുഭ ദിനം

59.
ചില ഒറ്റപ്പെടലുകൾ നല്ലതാണ്.
നമ്മുടെ മനസ്സിൽ അവരെ മാത്രം പ്രതിഷ്ഠിച്ചിരുന്നപ്പോൾ അവരുടെ മനസ്സിൽ നാം ആരായിരുന്നു എന്നു മനസിലാക്കാൻ.
ശുഭ ദിനം കൂട്ടുകാരെ.
എല്ലാവർക്കും നല്ലതു വരട്ടെ.

60.
വിലയറിയാതെ നഷ്ടപ്പെടുത്തുന്ന പലതും
ഒരുപാട് വിലയുണ്ടായിരുന്നു എന്ന് മനസിലാക്കുന്നത്?
ഒരുപാട് വൈകി ആയിരിക്കും
ചില #ഇഷ്ടം_പോലും

61.
വീട്ടുകാര് തള്ളി പറയുന്നതും,
സ്നേഹിച്ചപെണ്ണ് ഉപേക്ഷിച്ച് പോകുന്നതും,
ടീച്ചർമാര് കുറ്റപ്പെടുത്തുന്നതും,ഒരറ്റ കാരണം പറഞ്ഞോണ്ടാ...
ഫ്രണ്ട്ഷിപ്?
ഈ മുടിഞ്ഞ കൂട്ടുകെട്ട് ഒഴിവാക്കാതെ നീയൊന്നും
നന്നാവൂലെ ടാ.....
ആര് എന്തൊക്കെ പറഞ്ഞാലും ഞമ്മക്ക്ചങ്ങായി മാരാ ജീവന്....
ഞാൻ പണം കൊടുത്ത് വാങ്ങാത്ത ഒരേ ഒരു സമ്പാദ്യം

62.
മാനത്ത് ശവ്വാൽ അമ്പിളി കാണുന്ന പോലെയായിരുന്നു...
എനിക്കവളെ കാണുമ്പോൾ...
രാത്രിയിൽ കിനാവ് കാണുമ്പോൾ...
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായെങ്കിലും...
അവളൊന്ന് അരികിലെത്തിയിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിക്കുമായിരുന്നു...
കാണുമ്പോൾ ഒരുപാട് കഥകൾ പറയുമായിരുന്നു...
കിനാവുകൾ പങ്കുവെക്കുമായിരുന്നു...
സ്വപ്നങ്ങൾ നെയ്തെടുക്കുമായിരുന്നു...
എല്ലാം ഇന്നൊരു സ്വപ്നം പോലെ...
നിലാവിന് വെട്ടം കൂടിയതുപോലെ എന്റെ സ്നേഹത്തിന് ആഴം കൂടിയതുകൊണ്ടാണോന്നറിയില്ല...
എങ്ങോട്ടോ ഇരുട്ട് തേടി ആ മിന്നാമിനുങ്ങ് യാത്രയാവുകയായിരുന്നു.

63. ഓളുടെ ആ കണ്ണുണ്ടല്ലോ അതൊരു കിത്താബ എന്നെ പ്രണയിക്കാൻ പ൦ിപ്പിച്ച കിത്താബ്.

64.
സ്വപ്നത്തിലാണോ ഞാൻ നിന്നെ പ്രണയിച്ചത് . കണ്ണ് തുറന്നപോഴേക്കും എല്ലാം അവസാനിക്കാൻ.
#ശുഭ_രാത്രി

65.
നിത്യമാം ശാന്തിയിൽ ഞാൻ ഉറങ്ങും നേരം എത്രയോ രാവുകൾ മായാം.
ഉറ്റവർ വന്നു വിളിച്ചാൽ ഉണരുന്ന മറ്റൊരു ജന്മത്തിലാവാം അന്നും ഉറ്റവൾ നീ തന്നെ ആവാം.
അന്നു മുറ്റത്തു പൂ മഴ ആവാം.
#ശുഭ_രാത്രി

66.
ഞാൻ ആരെയും മനസിലാക്കുന്നില്ല എന്നാണ് എല്ലാവരുടെയും പരാതി പക്ഷെ എന്നെ ആരും മനസിലാക്കുന്നില്ല എന്ന് ഞാൻ ആരോടും പരാതി പറയാറില്ല.
#ശുഭ_സന്ധ്യ

67.
മനസിൽ സ്നേഹം ഒന്നുണ്ടെങ്കിൽ എത്ര അടക്കി പിടിച്ചാലും സ്നേഹിക്കുന്നവരുടെ മുൻപിൽ പ്രതികരിച്ചു‌ച് പോകും

68. ജീവിതത്തിൽ ആകെ ഉളള ഒരുഉറപ്പ് എന്നേലുംമരിക്കും എന്നുളളതാണ്..ബാക്കി എ ല്ലാം വെറുംതട്ടിപ്പാ

69. ചിരിയും വഴക്കും ചെറിയ അടിപിടികളും അതിനെ തുടർന്നുള്ള ക്ഷമായാചനകളും, ഇതൊന്നുമില്ലെങ്കിൽ എന്തു സൗഹൃദം

70. മറ്റൊരാളിന്റെ വധുവായ നിന്നെ ഇറ്റു കണ്ണീരാൽ ഓർക്കുന്നു ഇന്നും.

71.
എന്റെ ഇടം കൈ ചേർത്ത് പിടിച്ചു,
കൈ കോർത്ത് നടക്കാൻ ഒരു വലം
കൈ രൂപം കൊണ്ടിട്ടുണ്ട്...
വൈകിയാണെല്ലും
എത്താതിരിക്കില്ലാ

72.
"നിന്നെയല്ലാതെ.
നിനക്ക് വേണ്ടിയല്ലാതെ.
ഈ ഭൂമിയിൽ മറ്റാർക്ക് വേണ്ടിയും ഒന്നിനു വേണ്ടിയും കാത്തിരിക്കാമെന്ന് ഞാൻ വാക്ക് കൊടുത്തിട്ടില്ല"

73. ചില ബന്ധങ്ങള്‍ മണല്‍ത്തരികള്‍ പോലെയാണ് എത്ര മുറുകെ പിടിക്കുന്നുവോ അത്രമേല്‍ അവയെ നമുക്ക് നഷ്ടമാകും.

74.
നീ കാരണം ഇന്നെന്റെ ലോകം
വലുതാണ്.
അവിടെ നിറയെ സ്വപ്നങ്ങളാണ്.
നീ കാരണം ഇന്നെന്റെ ഹൃദയത്തിൽ പ്രണയമുണ്ട്.
നിന്നോടുള്ള പരിശുദ്ധ പ്രണയം.

75. കാത്തിരുപ്പ് ഒരു സുഖമുള്ള നോവ് ആണ്. അത് പ്രിയപ്പെട്ടവർക്ക് വേണ്ടി ആണെകിൽ ഓരോ ദിവസം കോഴിയുമ്പോഴും അതിനു മധുരമേറും.

76.
എല്ലാം നഷ്ടപ്പെടുമ്പോഴും സ്വപ്നങ്ങളെല്ലാം വെറും നീര്‍കുമിളകളായ് എന്നില്‍നിന്ന് മറയുമ്പോഴും എന്നെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നതും ഈ യാത്രകള്‍ തന്നെയായിരുന്നു പിന്നെ ഒരു പിടി സൗഹൃദങ്ങളും.

77.
എന്റെ മുന്നിൽ നടക്കരുത് ആരെയും പിന്തുടരാനെനിക്കിഷ്ടമല്ല
എന്റെ പിന്നിൽ വരരുത് ആരെയും നയിക്കാൻ എനിക്കിഷ്ടമല്ല
വരൂ നമ്മുക് ഒരുമിച്ചു നടക്കാo.

78.
നൂറു പെൺകുട്ടികളോടു ഇഷ്ടം പറയുന്നതല്ല യഥാർത്ഥപ്രണയംഒരു പെൺകുട്ടിയോട് നൂറു തവണ ഇഷ്ടമാണെന്ന് പറയുന്നതാണ് യഥാർത്ഥ. പ്രണയം!

79.
കാത്തിരുപ്പ് ഒരു സുഖമുള്ള നോവ് ആണ്.
അത് പ്രിയപ്പെട്ടവർക്ക് വേണ്ടി ആണെകിൽ ഓരോ ദിവസം കോഴിയുമ്പോഴും അതിനു മധുരമേറും.

80. ഞാനും നീയും നമ്മുടെ പ്രണയവും അതിലെ കൊച്ചു പിണക്കങ്ങളും വലിയ ഇണക്കങ്ങളും മാത്രമാണിന്നെന്റെ ലോകം.

81.
കാമുകി : എന്റെ ഫോണ്‍ അമ്മ വാങ്ങി വെച്ചു...!
.
കാമുകൻ : അയ്യോ ! അപ്പൊ നമ്മൾ ഇനി എങ്ങനെ സംസാരിക്കും ..?
.
കാമുകി : പേടിക്കേണ്ട ..നിന്റെ no ഞാൻ ബാറ്റെരി ലോ എന്നാ സേവ് ചെയ്തത് ...നീ വിളികുമ്പോൾ അമ്മ ഫോണ്‍ ചാർജ് ചെയ്യാൻ എന്റെ കൈയിൽ തരും

82. നിന്നെ മറക്കാൻ എനിക്കോ എന്നെ മറക്കാൻ നിനക്കോ സാധിക്കില്ല, പിന്നെ എന്തിനാ മൗനം കൊണ്ട് നമ്മൾ പരസ്പരം വേദനിപ്പിക്കുന്നത്.

83. നീ എന്നിലേക്കു ഒരു പുഞ്ചിരിയുമായീ കടന്നു വന്നപ്പോ ഞൻ അറിഞ്ഞിരുന്നില്ല,
എന്റെ പുഞ്ചിരി കവർന്നു എടുക്കനായീരുന്നു എന്ന്.

84.
നീ ഇല്ലാത്ത ഇന്നത്തേക്കാൾ
എനിക്ക് ഇഷ്ടം.
നീ ഉണ്ടായിരുന്ന
ഇന്നലകളെയാണ്.
#ശുഭ_ദിനം

85.
ഞാൻ നിന്നെ പ്രണയിച്ചത് എന്റെ ഹൃദയം കൊണ്ട് തിരിച്ചറിഞ്ഞ്ണ് അല്ലാതെ കണ്ണുകൾ കൊണ്ട് അളന്നല്ല
അതു കൊണ്ടാവും
ഒരിക്കലും നിലയ്ക്കാത്ത ഒന്നായ് നിന്നോടുള്ള പ്രണയം ഇന്നും
എന്നിൽ നിറഞ്ഞു നിൽക്കുന്നത്

86.
നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്
ഒരു സഖമുണ്ട് , നെയ്തു കൂട്ടിയ സ്വപ്നങ്ങൾക്
ജീവൻ നൽകാൻ നീ വരുന്ന നാൾ വരെ.

87.
വിധിച്ചതെ കിട്ടൂ
എന്നറിയാം. എന്നാലും കൊതിച്ചു
പോയി പെണ്ണെ. നിന്നെ

88. "എന്നും ഉധിക്കാറുള്ള സുര്യൻ ഒരുദിവസം ഉദിചില്ലങ്കിൽ അന്നു ലോകം മുഴുവനും ഇരുട്ടായിരിക്കും,അതു പോലെ യാ എനിക്ക് നീയും നിന്റെ സ്നേഹവും"

89.
അകലുന്നവരെ ഓർക്കാൻ ശ്രമിക്കുക, അകന്നിട്ടും അടുക്കാൻ ശ്രമിക്കുന്നവരെ ഇഷ്ടപ്പെടുക, അടുക്കുന്നവരെ വേദനിപ്പിക്കാതിരിക്കുക , അടുത്തിട്ടും അടുക്കാത്തവരെ ഒഴുവാക്കുക.

90.
ആരോക്കെ ഒറ്റപ്പെടുത്തിയാലും
എനിക്ക് ഒരു ചുക്കും ഇല്ല.😕😏
ഞാൻ ജനിച്ചത് ഒറ്റക്കാണെങ്കിൽ
മരിക്കുന്നതും ഒറ്റക്ക.

91.
സ്വന്തം അധ്വാനത്തിന്റെ തിളപ്പിൽ ചങ്കു പറിച്ച് പ്രണയിക്കുന്നവനാണ് ആണ്.
ചങ്കിൽ സ്നേഹവും നെഞ്ചിൽ തീയും നിറച്ച യഥാർത്ഥ #കാമുകൻ!

92. അകന്നിരികുന്നു നീ എന്നിൽ നിന്നും ഒരുപാട്.... വിഷമം പരിഭവമോ ഇല്ലെനിക്ക്..........
നീ ചിരിക്കുന്നുണ്ടല്ലോ അത് മതി

93. ആഴക്കടലിൽ നിന്നും വാരി എടുക്കുന്ന വൈരങളല്ല മറിച്ച് ജീവിത ഇടനാഴിയിൽ വീണു കിട്ടുന്ന മണിമുത്തുകളാണ് സൂഹൃത്ത് ബന്ധങൾ

94. പടച്ചോന്‍റെ കിത്താബിൽ ഞമ്മള് ഓരോരുത്തർക്കും ഓരോ *ഹൂറിമാരുണ്ട്*☺️
എത്ര വൈകിയാണെങ്കിലും ഓളെ മ്മക്കന്നെ കിട്ടും

95. ഞാൻ തനിച്ചാണെങ്കിൽ എനിക്ക്
പുഞ്ചിരിക്കാനെ കഴിയു..😃 പക്ഷെ
നാം ഒരുമിച്ചാണെങ്കിൽ നമ്മുക്ക്
പൊട്ടിച്ചിരിക്കാൻ കഴിയും😂.
അതാണ് സൗഹൃദം.

96. "എൻ്റെ വാശി ആകാശത്തോളം വലുതാണ്. പക്ഷേ. എന്നെ.
സ്നേഹിക്കുന്നവരുടെ മുന്നിൽ ഭൂമിയോളം താഴാനാണ് എനിക്കിഷ്ട്ടം"

97. ആയിരം കൊല്ലം ഭൂമിയിൽ ജീവിക്കുന്നതിനെക്കാളും #എനിക്കിഷ്ടം എന്നെ സ്നേഹിക്കുന്നവരുടെ #മനസ്സിൽ ഒരുനിമിഷം ജീവിക്കാനാ

98. അവൾക്ക് അണിയാൻ കഴിയുന്ന ഏറ്റവും നല്ല മേക്കപ്പ് അവളുടെ പുഞ്ചിരിയാണ്. അതു തന്നെയാണ് എന്നെ അവളിലേയ്ക്ക് അടുപ്പിച്ചതും

99. എന്നെ നോവിച്ചതിനും എന്നെ കാരയിച്ചതിനും
ഞാൻ നിനക്ക് നൽകുന്ന ഏറ്റവും നല്ല പ്രതികാരമാണ് 'എന്റെ പുഞ്ചിരി' അപ്പോൾ മനസ്സിലാക്കണം തോറ്റത് നീയാണെന്നു

100. നിന്റെ കണ്ണുകൾ എന്നെ വല്ലാണ്ട് ആകർഷിച്ചു പോയി പെണ്ണേ നീ എന്റെ സ്വന്തം ആണോ എന്റെ ഹൃദയം ഞാൻ നിനക്കായ് തുറന്നു തരാം വരില്ലെന്ന് മാത്രം നീ പറയരുത് പെണ്ണേ നിനക്കു വേണ്ടി എന്നോ മോഹിച്ചു നില്കുകയാണെന്റെ ഹൃദയം.

Malayalam Whatsapp Status in Malayalam Language, Malayalam Status for Whatsapp


Related Tags: Malayalam Whatsapp Status in Malayalam Language, Malayalam Status for Whatsapp, Friendship Quotes in Malayalam for Facebook Status Quotes Updates.


Related Post